ഹഫ്സ മമ്മികുട്ടിയെ നാഷ്ണലിസ്റ്റ് മഹിള കോൺഗ്രസ് (എസ് ) പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു
വനിത ദിനത്തോട് അനുബന്ധിച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ വനിത പ്രസിഡന്റ് ആയ ഹഫ്സ മമ്മികുട്ടിയെ നാഷ്ണലിസ്റ്റ് മഹിള കോൺഗ്രസ് (എസ് ) പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു .
ലീന മുഹമ്മദ്ലി, മുനീബ ടീച്ചർ,ആബിത സലിം,ഇ. അബ്ദുൾ നാസർ,ഷംസു കുമ്മിൽ,റഷീദ് വിരിപ്പിൽ തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments