സി.കുട്ടികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു
സിപിഐ (എം) കളത്തിൽപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കുട്ടികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.
ദീർഘകാലം സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു സി.കുട്ടികൃഷ്ണൻ.
കളത്തിൽപ്പടി ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി തെയ്യം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു, സുനിൽ കാരാട്ട് അധ്യക്ഷത വഹിച്ചു, സുരേഷ് കുമാർ സ്വാഗതവും ബാലകൃഷ്ണൻ മേനാത്ത് നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments