വെളിയങ്കോട് ചന്ദനക്കുടം നേർച്ച : ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
വെളിയംകോട് ചന്ദനക്കുടം നേർച്ച പ്രമാണിച്ച് പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ 2024 ഫെബ്രുവരി 5 6 തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് 3മണി മുതൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി.
എറണാകുളം ഭാഗത്തേക്ക് പോകുന്നവർ കുറ്റിപ്പുറം മിനി പമ്പയിൽ നിന്നോ, പൊന്നാനി | ചമ്രവട്ടം ജംഗ്ഷനിൽ നിന്നോ തിരിഞ്ഞ് എടപ്പാൾ വഴി പോകേണ്ടതാണ്.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ ചാവക്കാട് നിന്നും തിരിഞ്ഞു കുന്ദംകുളം, ചങ്ങരംകുളം വഴിയോ, മന്ദലാംകുന്ന് നിന്നും തിരിഞ്ഞു ആൽത്തറ വഴിയോ പോകേണ്ടതാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments