സംസ്ഥാനതല കളരിപ്പയറ്റ് : വിദ്യാർഥികളെ അനുമോദിച്ചു
സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ തിരുവനന്തപുരത്ത് വച്ച് നടത്തിയ കളരിപ്പയറ്റ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അനുമോദിച്ചു
പുത്തൻ പള്ളിയിൽ പ്രവർത്തിക്കുന്ന ഗ്രേറ്റ് മാർഷൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ അനുമോദിച്ചത്.
തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സ്നേഹപ്രസാദ് ഖദീജ എന്നിവർക്ക് ഗോൾഡ് മെഡലും ദയാനന്ദ കെ പ്രകാശ്, അഭിജന്ത് രഞ്ജൻ കൃഷ്ണ, ഫാത്തിമ റിഷ എന്നിവർക്ക് വിവിധ സ്ഥാനങ്ങളും ലഭിച്ചിരുന്നു.
ഷാഫി മുഹമ്മദ് ഗുരുക്കളുടെ നേതൃത്വത്തിൽ ഏറെ കാലമായി കളരി പരിശീലിക്കുന്ന വിദ്യാർത്ഥികളാണ്
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെ അനുമോദിക്കുകയും ഒന്നാം സ്ഥാനം ലഭിച്ചവർക്ക് ട്രോഫി നൽകുകയും ചെയ്തു
റാസിൽ കെ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷക്കീർ വീട്ടിലെയിൽ ട്രോഫികൾ കൈമാറി പ്രസാദ്, പ്രദീപ്, ജാസ്മിൻ, ഷെരീഫ്, ജസ്ന, റസ്മിയ തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments