വെളിയങ്കോട് നേർച്ചക്കായി എത്തിച്ച ആന കനാലിൽ നിന്ന് കയറാതെ നിന്നത് രണ്ടു മണിക്കൂർ
വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറ്റവുമായി പോകുകയായിരുന്ന ആന വെളിയങ്കോട് പൂക്കൈത കടവിലെ കനോലി കനാലിൽ നിന്ന് കയറാതെ നിന്നത് രണ്ടു മണിക്കൂർ.
കോഴിക്കോടു നിന്ന് നേർച്ചക്കായി എത്തിച്ച അക്കരമേൽ മോഹനൻ എന്ന ആനയാണ് കനോലി കനാലിലെ വെള്ളത്തിൽ 2 മണിക്കൂറോളം കിടന്നത്. പുറങ്ങിൽ നിന്ന് രാവിലെ വെളിയങ്കോട് സൂറത്ത് ജാറത്തിലെ കൊടിമരത്തിൽ ഉയർത്താനുള്ള കാഴ്ച കൊടിയുമായി പോകുകയായിരുന്നു.
പാലം ഇല്ലാത്തതിനാൽ വർഷം തോറും കനോലി കനാൽ നീന്തിയാണ് വെളിയങ്കോട് നേർച്ചക്ക് കൊടിയുമായി പോകുന്നത് ഇതിനിടിയാണ് ആന മറുകര കയറാതെ കനാലില്‍ നിന്നത് രണ്ട് മണിക്കൂര്‍ കനാലിൽ നിന്ന് കയറാതെ നിന്ന ആന ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. പാപ്പാന്മാരുടെ മണിക്കൂറുകളുടെ പരിശ്രമ പരിശ്രമത്തിനൊടുവിലാണ് ആന കര കയറിയത്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments