ഗ്യാൻവാപി പള്ളി: ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു
മാറഞ്ചേരി: ഗ്യാൻവാപി പള്ളി കോടതി വിധിയിലൂടെ ക്ഷേത്രാരാധനക്ക് തുറന്ന് കൊടുത്ത നടപടിക്കെതിരെ മാറഞ്ചേരിയിൽ ബഹുജന പ്രതിഷേധം നടത്തി.
ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
റാലിക്ക് ഏരിയാ പ്രസിഡൻ്റ് വി.കുഞ്ഞി മരക്കാർ സെക്രട്ടറി ജമാൽ പുറങ്ങ്, മൻസൂർ സോളിഡാരിറ്റി പ്രസിഡൻ്റ് നാഫി , എസ്. ഐ. ഒ ഭാരവാഹികളായ ആഷിക് നിസാർ, സി.കെ. റഊഫ്, നസിയ നാസർ, ജുബൈരിയ സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ ജില്ലാ സമിതി അംഗം എ. അബ്ദുൾ ലത്തീഫ് പ്രസംഗിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments