ഖൽബിലെ വന്നേരി ലോഗോ പ്രകാശനം ചെയ്തു
വന്നേരി ഹൈസ്കൂളിൽ 1993 94 കാലഘട്ടത്തിൽ SSLC പഠിച്ചിരുന്ന ബാച്ചുകാരുടെ ഗ്രാൻ്റ് ഗറ്റ്റ്റുഗതർ "ഖൽബിലെ വന്നേരി" എന്ന പേരിൽ 12.05-2024 ഞായർ സംഘടിപ്പിക്കുന്നതിൻ്റെ ലോഗോ പ്രകാശനം ബഹു: പൊന്നാനി MLA P നന്ദകുമാർ നിർവ്വഹിച്ചു.
സുധീഷ് എരമംഗലം ആധ്യക്ഷം വഹിച്ച ചടങ്ങിൽ ജലീൽ പുന്നയൂർക്കുളം, നസീർ മഠത്തിൽ, സുധീഷ് എരമംഗലം, ഷൈനി കണ്ടംപ്പുള്ളി,മിനി പൊന്നാനി, മോന വന്നേരി എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments