അധ്യാപക പരിശീലനം വഴിപാടാകരുതെന്ന് അറബിക് അക്കാദമിക് യോഗം
പൊന്നാനി നിലവാരമില്ലാത്ത മൊഡ്യൂളുകളും. ആ സൂത്രണത്തിൻ്റെ അപര്യാപ്തതയും അധ്യാപക പരി ശീലനങ്ങളെ വഴിപാടാക്കി മാറ്റിയതായി പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് യോഗം അഭിപ്രായപ്പെട്ടു.
അധ്യാപകർക്ക് യാത്രാബത്തയും റമ്യൂണ റേഷനും നൽകാത്ത നടപടി അപലപനീയമെന്ന് യോഗം വിലയിരുത്തി.
ഐ.എം.ഇ.ഷൗഖത്തലിയോഗം ഉദ്ഘാടനം ചെയ്തു.എവി' അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
നൗഷാദ് അയിരൂർ, ജമാൽ പൊന്നാനി എന്നിവർ ക്ലാസ് നയിച്ചു.സർവീസിൽ നിന്നും വിരമിക്കുന്ന .ആയിശ ടീച്ചർ, ലളിത ടീച്ചർ എന്നിവർക്ക് അബ്ദു റഹിമാൻ ഫാറൂഖി ഉപഹാരങ്ങൾ നൽകി,
എ.ടി.സി.സെക്രട്ടറി .മുഹമ്മദ് സജീബ്, ഇ.പി.എ.ലത്തീഫ് .അബ്ദുൽ ഹമീദ്, സിറാജുദ്ദീൻ, ആയിശക്കുട്ടി. ശ്രീജ. കരീമുള്ള, കബീർ, അൻവർ സാദത്ത്, അബ്ദുൽ ഗഫൂർ, ഷമീല, ബുഷ്റ, റഫീഖ് മാറഞ്ചേരി ,റാഷിദ്, തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments