എരമംഗലം പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി
എരമംഗലം പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവത്തിനുന്ധിച്ച് പൊങ്കാല സമർപ്പണം നടന്നു. വിശേഷാൽ പൂജകൾക്ക് ശേഷം
തന്ത്രി ബ്രഹ്മശ്രീ ചെന്നാസ് ശങ്കരനാരായണൻ നമ്പൂരിപാടിന്ടെ നേതൃത്വത്തിൽ പൊങ്കാല ആരംഭിച്ചു . നിരവധി പേരാണ് പൊങ്കാല സമർപ്പിക്കാൻ എത്തിയത്. വൈകുന്നേരം 6മണിമുതൽ ചുറ്റുവിളക്ക്, നിറമാല, ദീപാരധാന, പൂമൂടൽ, താലംവരവ്, വലിയഗുരുതി, വടക്കൻ വാതുക്കൽ കർമ്മങ്ങൾ എന്നിവ ഉണ്ടായിരിന്നു രാവിലെയും വൈകിട്ടും അന്നദാനം ഉണ്ടായിരിന്നു. പ്രസിഡന്റ് ഹരിനാരായണൻ ,സെക്രട്ടറി ചക്കരാത്ത് ബാലകൃഷ്ണൻ, വൈസ്പ്രസിഡന്റ് സി. കെ പ്രഭാകരൻ, ബാലൻപുഴക്കര, സുരേന്ദ്രൻ പുഴക്കര, തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments