കോൺഗ്രസ് സായാഹ്ന ധർണ്ണ നടത്തി
വണ്ടിപെരിയാർ കേസിൽ ബാലിക യെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് രക്ഷപെടാനുള്ള അവസരം ഒരുക്കിയ പ്രോസിക്യൂഷൻ നടപടിയിൽ പ്രതിഷേധിച്ച് വെളിയങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി എരമംഗലത്ത് നടത്തിയ സയാഹ്ന ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. സുരേഷ് പാട്ടത്തിൽ അധ്യക്ഷം വഹിച്ചു. ഷാജി കാളിയത്തേൽ, പി റംഷാദ്, കല്ലാട്ടൽ ഷംസു, കെ എം അനന്തകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments