കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേട്ടത്തോടെ സംസ്ഥാന ചാമ്പ്യനായി നീരജ്
സ്വർണ്ണ മെഡൽ നേട്ടത്തോടെ സംസ്ഥാന ചാമ്പ്യനായി നീരജ് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. ഡിസംബർ 26 ,27, 28 തീയതികളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എറണാകുളം വേദിയായ കേരള സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലക്ക് വേണ്ടി സ്വർണമെഡൽ കരസ്ഥമാക്കിയ നീരജ് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
സെൻസായി ആനിഫാണ് പരിശീലകൻ. എരമംഗലം സ്വദേശിയായ മുളളത്ത് സുരേഷ് വൽസല ദമ്പതികളായ നീരജ് മാറഞ്ചേരി GHSS ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments