Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത്മത്സ്യതൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾ പഠനോപകരണം വിതരണം ചെയ്തു .


വെളിയങ്കോട് പഞ്ചായത്ത്
മത്സ്യതൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾ പഠനോപകരണം വിതരണം ചെയ്തു .

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളി കുടംങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ മേശ , കസേര എന്നിവയുടെ ആദ്യ ഘട്ട വിതരണം പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . താവളകുളം ന്യൂ ജി. എൽ. പി. സ്കൂളിൽ വെച്ച് നടന്ന വിതരണത്തിൽ വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ഫിഷറീസ് ഓഫീസർ എ. എ. സുലൈമാൻ പദ്ധതി വിദശീകരിച്ചു . 

അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത് .
കൂടാതെ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ്പ് , മത്സ്യ വിപണനം നടത്തുന്നവർക്ക് മോട്ടോർ സൈക്കിൾ , ഐസ് ബോക്സ് എന്നീ പദ്ധതികൾക്കായി 25 ലക്ഷം രൂപ ലക്ഷം വകയിരുത്തി കൊണ്ട് തൻ വർഷം പദ്ധതി നടപ്പിലാക്കി വരുന്നുണ്ടന്നും പ്രസിഡൻ്റ് അറിയിച്ചു . 

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , മെമ്പർമാരായ സുമിത രതീഷ് , ഷരീഫ മുഹമ്മദ് , വിദ്യഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ ബാബു മാസ്റ്റർ , ഫിഷറീസ് ഉദ്യോഗസ്ഥരായ ജംഷീല , അശ്വതി , തുടങ്ങിയവർ സംസാരിച്ചു .

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments