ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയഷൻ എരമംഗലം യൂണിറ്റ് കൺവെൻഷൻ
തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ 5000 രൂപ ആയി വർദ്ധിപ്പിക്കുകയും
വെട്ടിക്കുറച്ച റിട്ടേർഡ് മെൻറ് ആനുകൂല്യം വർദ്ധിപ്പിച്ച് വിതരണം ചെയ്യണമെന്നും
കുടിശ്ശികയുള്ള തയ്യൽ തൊഴിലാളി ക്ഷേമ
പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും
എ.കെ.ടി.എ എരമംഗലം യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു
ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയഷൻ എരമംഗലം യൂണിറ്റ് കൺവെൻഷൻ
കെ.വിജയൻ്റെ അദ്ധ്യക്ഷതയിൽ
എ.കെ.ടി.എ മലപ്പുറം ജില്ലാ ജോ: സെക്രട്ടറി ദിലീപ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു
യൂണിറ്റ് സെക്രട്ടറി ഗീതാനാഥ്
പ്രവർത്ത റിപ്പോർട്ടും ജില്ലാ ജോ: സെക്രട്ടറി കെ.പി . രാജൻസംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു
ഏരിയാ നേതാക്കളായ കെ.എ. ബാലൻ പി.കെ.രവി സി.ജനാർദ്ദനൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു പ്രമേയങ്ങൾ സുഹറ, സരോജിനി, ചന്ദ്രതാര എന്നിവർ അവതിപ്പിച്ചു ഗിരിജ സ്വാഗതം പറഞ്ഞ ചടങ്ങിന് സബീന നന്ദി പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments