"മകളെ മാപ്പ് "മാറഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി
വണ്ടിപ്പെരിയാറിൽ പിഞ്ചു ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ രക്ഷിക്കാൻ കൂട്ടുനിന്ന പോലീസിന്റെയും സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ "മകളെ മാപ്പ് "എന്ന പേരിൽ നടത്തിയ സായാഹ്ന ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി P. റംഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് adv. സുജീർ ഖാൻ,ഡിസിസി മെമ്പർമാരായ എ. കെ. ആലി, T. മാധവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പനമ്പാട്,മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി സുലൈഖ റസാഖ്, മൈനൊരിറ്റി കോൺഗ്രസ് ജില്ല സെക്രട്ടറി എ. വി. ഉസ്മാൻ, സേവാദൾ ജില്ല സെക്രട്ടറി അബ്ദു വടമുക്ക്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ,വാർഡ് മെമ്പർമാരായ ഷിജിൽ മുക്കാല, സംഗീത രാജൻ, ഉബൈദ്. M. T,അബ്ദുൽ വഹാബ് ഉള്ളതേൽ,കാദർ മൗലവി, ബി. പി. റഷീദ്, ദിനേശ് അറക്കൽ, ജിനീഷ് മുക്കാല, റഹീസ്, ബജിത്, ജസീൽ, ഷീബ മജീദ് എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments