Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മണ്ണ് ദിനാചരണം സംഘടിപ്പിച്ചു




മണ്ണ് ദിനാചരണം സംഘടിപ്പിച്ചു

ചേന്നമംഗലം എ എൽ പി സ്കൂളിൽ ‘മണ്ണിനെ സംരക്ഷിക്കാം പ്രകൃതിയെ കാത്തീടാം ‘ എന്ന മുദ്രാവാക്യമുയർത്തി വിവിധ പരിപാടികളോട് മണ്ണ് ദിനാചരണം നടത്തി.
വിവിധതരം മണ്ണുകളെ പരിചയപ്പെടുത്തൽ, മണ്ണ് വിഷമാകുന്നതിനെ കുറിച്ച് ഉത്ബോധനം നൽകൽ, മണ്ണ് കൊണ്ട് വിവിധരൂപങ്ങൾ ഉണ്ടാക്കൽ, മണ്ണക്ഷരം ഒരുക്കൽ തുടങ്ങിയ പരിപാടികൾ നടന്നു. സജിനി വാസ്, സക്കീർ ഹുസൈൻ , ഷൈബി വി ജെ, ഡെയ്സി എ, ജിൻസി ജോസ്, സിജി തോമസ്, നദീറ വി, സൗമ്യ ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments