എരമംഗലത്ത്കാനം അനുസ്മരണം സംഘടിപ്പിച്ചു
എരമംഗലത്ത് സി.പി.ഐ വെളിയങ്കോട് ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന
സഖാവ്. കാനം രാജേന്ദ്രൻ അനുശോചന യോഗത്തിൽ
ടി.കെ. ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു
പ്രബിത പുല്ലൂണി അനുശോചന
പ്രമേയം അവതരിപ്പിച്ചു
അജിത്കൊളാടി
സുരേഷ് കാക്കനാത്ത്
ഷംസു കല്ലാട്ടേൽ
മുഹമ്മദ്കുട്ടി പേരോത്തയിൽ
ടി.ബി.സമീർ, രാമകൃഷ്ണൻ,
പ്രദീപ്, ജലീൽ കീടത്തേൽ,
സെയ്ത് പുഴക്കര, മജീദ് വാക്കുളത്തിൽ
സംസാരിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments