വിദ്യാലയ വിശേഷപത്രം മയിൽപീലി പ്രകാശനം ചെയ്തു
പാലപ്പെട്ടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിലെ ഒന്നാം തരം കുരുന്നുകളുടെ വിദ്യാലയ വിശേഷപത്രം മയിൽപീലി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ കൗലത്ത് യഹിയാഖാൻ പ്രഥമാധ്യാപിക ശോഭനാ ദേവന് നൽകി പ്രകാശനം ചെയ്യുന്നു.
ക്ലസ്റ്റർ കോഡിനേറ്റർ
കെ. യു.സുഗന്ധി,
ടി.റഹ്മാബി,രശ്മി വിനോദ്, നുസ്രത്ത്, പി യു ആതിര, ലീന പ്രസാദ്, ദിവ്യതാണിയിൽ , വാഹിദ് സിയാൻ, സി. ജെ. ജെൻസി, ഫാത്തിമ സുഹറ
തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments