വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു
വെളിയംകോട് പാമ്പൻ റോഡ് സ്വദേശി ചാടി രകത്ത് സെക്കരിയുടെ
ഉടമസ്ഥതയിലുള്ള കെഎൽ 47 സി 6753 രജിസ്ട്രേഷൻ നമ്പറിലുള്ള യമഹ റെ ബൈക്കാണ് കത്തി നശിച്ചത്. ചൊവാഴ്ച്ച പുലർച്ച 12.30നോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും രണ്ടാളുകൾ ബൈക്കിൽ കയറി പോയതായി പറയുന്നു. ലഹരി മാഫിയ ആണ് ഇതിന് പിന്നിൽ ഉടമസ്ഥൻ സക്കരിയ പറഞ്ഞു. പൊന്നാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments