പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്തു.
പെരുമ്പടപ്പ് SI N. ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്തു. സ്വർണ്ണക്കടത്ത് കേസിൽ കടത്തുകാരെ സഹായിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്.
മലപ്പുറം പെരുമ്പടപ്പ് എസ്‌ഐ എന്‍. ശ്രീജിത്തിനെയാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി സസ്‌പെന്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments