മൂക്കുതല ബ്രഹ്മ ആർട്സ് സ്പോർട്സ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പും ബ്രഹ്മ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ചങ്ങരംകുളം ഏബിൾ കയറും ബ്രഹ്മ സ്പോർട്സ് ക്ലബ്ബും സംയുക്തമായി മഠത്തിപ്പാടം വൈറ്റ് റോസ് മണ്ഡപത്തിൽ സംഘടിപ്പിച്ച മഹാ മെഡിക്കൽ ക്യാമ്പ് ഷാഫി പള്ളിക്കര ഉൽഘാനം ചെയ്തു. മണികണ്ഠൻ മാമ്പറ്റ അധ്യക്ഷനായി. ശ്രീജേഷ്, അരുൺ ദേവ് , അമൽദേവ് തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments