ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സമാപിച്ചു.
സാങ്കേതികമേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തുകയും പുതിയ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി പൊന്നാനി ഉപജില്ലയിലെ ഒമ്പതാം ക്ലാസിലെ വിദ്യാർഥികൾക്കായി നടത്തിയ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സമാപിച്ചു. ദ്വിദിനക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പങ്കെടുത്തത്. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായാണ് പരിശീലനം നടത്തിയത്. ക്യാമ്പിന് കൈറ്റ് പരിശീലകരായ സി.വി. രാധിക, കെ. മുഹമ്മദ് ഷെരീഫ്, എസ്. ലാൽ, വി.ബി. രഞ്ജു എന്നിവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments