കോൺഗ്രസ് നേതാക്കളെ ആക്രമിച്ച പോലീസിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് k p c c യുടെ നേതൃത്വത്തിൽ നടത്തിയ മാർചിനിടെ കെപിസിസി പ്രസിഡന്റിനെ ഗ്രനേഡ് എറിഞ്ഞ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചു മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുക്കാലയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത്, ഡിസിസി മെമ്പർ T. മാധവൻ,മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി സുലൈഖ റസാഖ്, മൈനൊരിറ്റി കോൺഗ്രസ് ജില്ല സെക്രട്ടറി A. V. ഉസ്മാൻ, intuc ജില്ല വൈസ് പ്രസിഡന്റ് ജയൻ അറക്കൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, വാർഡ് മെമ്പർമാരായ ഷിജിൽ മുക്കാല, സംഗീത രാജൻ,M. T. ഉബൈദ്,നസീർമാസ്റ്റർ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് നെസ്‌ലി നൗഫീദ്,intuc മണ്ഡലം പ്രസിഡന്റ് ഗിരീഷ് അവിണ്ടിത്തറ, ഷൌക്കത്ത് വടമുക്ക്, റിയാസ് അത്താണി, കാദർ മൗലവി, അബ്ദുറഹ്മാൻ മാരാമുറ്റം, അഷ്‌റഫ് മാരാമുറ്റം ഹുസൈൻ പനമ്പാട്, വിനിത ബിനീഷ് എന്നിവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments