പുറങ്ങ്" ദേശപ്പെരുമയുടെ ശേഷിപ്പുകൾ എന്ന ചരിത്ര പുസ്തകം പ്രകാശിതമാവുന്നു
മങ്ങാരത്തേൽ ഇബ്രാഹിം എഴുതിയ "പുറങ്ങ്" ദേശപ്പെരുമയുടെ ശേഷിപ്പുകൾ എന്ന ചരിത്ര പുസ്തകം പ്രകാശിതമാവുന്നു. വന്നേരി നാടിന്റെ വടക്കേ അറ്റത്ത് കിടക്കുന്നതും ബിയ്യം കായലും കനോലി കനാലും അതിരിടുന്നതുമായ പുറങ്ങിന്റെ ചരിത്രം ആദ്യമായാണ് ക്രോഡീകരിക്കപ്പെടുന്നത്. പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം നാലിന് അജിത് കൊളാടി നിർവഹിക്കും. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments