കെ.എസ്. ഷാൻ അനുസ്‌മരണ സമ്മേളനം നടന്നു
എസ്.ഡി.പി.ഐ. പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്. ഷാൻ അനുസ്‌മരണ സമ്മേളനം. എരമംഗലം കെ.എം.എം. ഓഡിറ്റോറിയത്തിൽ നടന്ന അനുസ്‌മരണസമ്മേളനം എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി പി.ആർ. സിയാദ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻറ് റാഫി പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് അൻവർ പഴഞ്ഞി, ജില്ലാ കമ്മിറ്റിയംഗം ഫത്താഹ് പൊന്നാനി, മണ്ഡലം സെക്രട്ടറി പി.പി. സക്കീർ, വൈസ് പ്രസിഡൻറ് ഹാരിസ് പള്ളിപ്പടി, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം അബൂബക്കർ നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments