എസ്.വൈ.എസ് പൊന്നാനി സോൺ ഭിന്നശേഷി സംഗമം നടത്തി
ലോകഭിന്നശേഷി ദിനത്തിൽ SYS പൊന്നാനി സോൺ ഭിന്നശേഷി സംഗമം നടത്തി. മാറഞ്ചേരി ക്രസന്റ് വിമൺസ് അക്കാദമയിൽ നടന്ന സംഗമം പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ റംഷാദ് ഉത്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് കരീം സഅദി അദ്ധ്യക്ഷത വഹിച്ചു. സെപെഷൽ എജുകേറ്റർ രാജേഷ് വി തവനൂർ ക്ലാസിന് നേതൃത്വം നെൽകി. സയ്യിദ് സീതി കോയ തങ്ങൾ, സുബൈർ ബാഖവി . ഹുസൈൻ അയിരൂർ . ഉസ്മാൻ കാമിൽ സഖാഫി, ഹംസത്ത് ,പൊന്നാനി . നൗഫൽ വെളിയംകോട് .അബൂബക്കർ എരമംഗലം . ബാസിത്ത് സഖാഫി . ഫാറൂഖ് വടമുക്ക് ,പരിവാർ ബ്ലൊക് പ്രസിഡന്റ് അബ്ദുസമദ്
പരിവാർ സെക്രട്ടറി, അബൂബക്കർ വടമുക്ക്
മാറഞ്ചേരി പരിവാർ, പ്രസിഡന്റ് . മുഹമ്മദുണ്ണിമാറഞ്ചേരി
ശംസു എരമംഗലം എന്നിവർ പങ്കെടുത്തു
നിഷാബ് നാലകം സ്വാഗതവും ഹുസൈൻ അയിരൂർ നന്ദിയും പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments