മാതൃകാ പ്രവർത്തനം: ബാലൻ മാഷിനെ ഹരിത ഗ്രാമസഭയിൽ ആദരിച്ചു
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മാതൃകാ പ്രവർത്തനം കാഴ്ചവച്ച ബാലൻ മാഷിനെ ഏഴാം വാർഡ് ഹരിത ഗ്രാമസഭയിൽ ആദരിച്ചു.
മുക്കാല മദ്രസയിൽ നടന്ന പരിപാടി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ മുഹമ്മദാലി , ബ്ലോക്ക് മെമ്പർ നൂറുദ്ദീൻ സെക്രട്ടറി മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments