Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വംശീയ മതമൗലികവാദ നയങ്ങൾ നാടിനാപത്ത് : അജിത് കൊളാടി


വംശീയ മതമൗലികവാദ നയങ്ങൾ നാടിനാപത്ത് : അജിത് കൊളാടി


വംശീയ മതമൗലികവാദ നയങ്ങൾക്ക് മേൽകൈ നേടനായതാണ് നമ്മുടെ നാടിനാപത്തെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി അഭിപ്രായപ്പെട്ടു യുവകലാസാഹിതി എടപ്പാൾ മേഖല കമ്മറ്റി സംഘടിപ്പിച്ച യുദ്ധത്തിനെ തിരെ ഗാന്ധി സ്മൃതി എന്ന പരിപാടി ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഗിരീഷ് അയിലക്കാട് അധ്യക്ഷത വഹിച്ചു പ്രഭാകരൻ നടുവട്ടം, പി വി ബൈജു , അഡ്വ. ഷെഹിൻ, ഡോക്ടർ സായ്, ജയൻ നീലേശ്വരം, പ്രശാന്ത് തവനൂർ, പി പി മുസ്തഫ, മൻസൂർ തവനൂർ എന്നിവർ സംസാരിച്ചു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments