കോൺഗ്രസ് മാർച്ച്: ഏഴു പേർക്കെതിരെ കേസെടുത്ത് പെരുമ്പടപ്പ് പോലീസ്
KSU, യൂത്ത് കോൺഗ്രസ്- പ്രവർത്തകർക്കെതിരായ മർദനത്തിൽ പ്രതിഷേധിച്ച് മാറഞ്ചേരി, വെളിയങ്കോട് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകരായ ഏഴുപേർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു
യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ്മോഹന്‍, കെപിസിസി അംഗം ഷാജി കാളിയത്തേൽ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു, കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് വി കെ അനസ് മാസ്റ്റർ, വെളിയങ്കോട് മണ്ഡലം പ്രസിഡന്റ് സുരേഷ് പാട്ടത്തിൽ, മുൻ പ്രസിഡന്റ് നവാസ് സെൻസിക്, മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ടി ശ്രീജിത്ത്,
എന്നിവർക്കെതിരെയാണ് പെരുമ്പടപ്പ് പോലീസ് കേസെടുത്തിരിക്കുന്നത്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments