എം.ടി ബഷീർ.സ്മാരക വേദി പുരസ്‌കാരം. ടി. അബ്ദുവിന്
മാറഞ്ചേരി യിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തക നായിരുന്ന എം. ടി. ബഷീറിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരത്തിനു ഇപ്രാവശ്യം മാറഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റ്റും രാഷ്ട്രീയ സാമൂഹിക ജീവ കാരുണ്ണ്യ പ്രവർത്തകനുമായ ടി. അബ്ദു അർഹനായി. പുരസ്‌കാരദാനവും എം.ടി. ബഷീർ അനുസ്മരണവും ഡിസംബർ 8 ന് കരുണ ഭവനിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പറും NCP സംസ്ഥാന സെക്രട്ടറി യുമായ.എ. വി.വല്ലഭൻ ഉദ്ഘാടനം ചെയ്യുമെന്നു എം. ടി. ബഷീർ സ്മാരക വേദി യോഗത്തിൽ അറിയിച്ചു. ഇ. അബ്ദുൾ നാസർ. മുഹമ്മദ്. ടി. കെ. ലീന മുഹമ്മദാലി. ഇസ്മായിൽ. ഒ.വി. റഫീഖ് മാസ്റ്റർ.പി. കെ. ശരീഫ്.അഷ്‌റഫ് പാർസി. തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments