പെരിയമ്പലം- അണ്ടത്തോട് ബീച്ച് ഫെസ്‌റ്റിവലിന് തുടക്കം
പുന്നയൂർക്കുളം ടൂറിസം മിഷ ന്റെ സഹകരണത്തോടെ സംഘ ടിപ്പിക്കുന്ന പെരിയമ്പലം-അണ്ട ത്തോട് ബീച്ച് ഫെസ്‌റ്റിവലിനു തുടക്കമായി. ഇന്നലെ അണ്ട ത്തോട് സെന്ററിൽ നിന്നു വാദ്യ ഘോഷങ്ങൾ, നിശ്ചല ദൃശ്യ ങ്ങൾ എന്നിവയുടെ അകമ്പടി യോടെ ഘോഷയാത്ര നടന്നു.
നാടൻ കലാരൂപങ്ങൾ, വാദ്യ മേളങ്ങൾ എന്നിവയും പഞ്ചായ ത്തിലെ വിവിധ ക്ലബ് പ്രവർത്ത കർ സന്നദ്ധ സംഘങ്ങൾ, കുടും ബശ്രീ പ്രവർത്തകർ എന്നിവരും ഘോഷയാത്രയിൽ അണിനിര ന്നു. ഇന്ന് വൈകിട്ട് 5 നു ഭിന്ന ശേഷിക്കാരുടെ കലോത്സവം നട ക്കും.
രാത്രി 7 നു സുറുമി വയനാട് അവതരിപ്പിക്കുന്ന അറേബ്യൻ നൈറ്റ്. നാളെ വൈകിട്ട് പാലി യേറ്റീവ് രോഗികളുടെ സംഗമം നടക്കും. രാത്രി 7 നു നാടൻപാട്ട്, നാടൻ കലാരൂപങ്ങൾ എന്നിവ അരങ്ങേറും. 31 നു രാത്രി 7 നു തൃശൂർ ബ്ലാക്ക് ഡിയോൺ അവ തരിപ്പിക്കുന്ന ലൈവ് ഡിജെ, ഫ്യൂ ഷൻ എന്നിവ നടക്കും. എല്ലാ ദിവ സവും ബീച്ചിൽ കാർണിവലും ഉണ്ടാകും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments