സി.എം.എം.യു.പി. സ്കൂൾ
"ജാലകം"ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
2023 24 അധ്യയന വർഷത്തെ സഹവാസ ക്യാമ്പ് 'ജാലകം ' സ്കൂളിൽ സംഘടിപ്പിച്ചു.
കുട്ടികളിൽ വിജ്ഞാനത്തിന്റെ ജാലകം തുറക്കപ്പെടുക പാടവും ഉൾക്കൊള്ളുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് പരിശീലനം പരിശീലനം ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ആദ്യ ദിനം ഔപചാരികമായ ഉദ്ഘാടനത്തോടുകൂടി തുടക്കം കുറിച്ചു.
സ്കൂൾ എക്സാം നൗഷാദ് മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ രാജാറാം അധ്യക്ഷത വഹിച്ചു. പൊന്നാനി ബി പി ഹരിയാനന്ദൻ മാസ്റ്റർ ചടങ്ങിന് ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിച്ചു .
സ്കൂൾ അധ്യാപികയും മാനേജ്മെൻറ് പ്രതിനിധിയും കൂടിയായ ജസ്ന ടീച്ചർ, സ്കൂളിലെ അധ്യാപിക വാർഡ് മെമ്പർ ശീജ ടീച്ചർ , എസ് ആർ ജി കൺവീനർ ശ്രീ ഹേമന്ത് മോഹൻ, അധ്യാപികയായ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷഫീറ ടീച്ചർ ഔപചാരിക ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിവിധ സെഷനുകൾ ആരംഭിക്കുകയും പരിശീലന പരിപാടികൾ തുടരുകയും ചെയ്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments