'കിളികൊഞ്ചൽ' പ്രകാശനം ചെയ്‌തു
പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ കൈയെഴുത്ത് പത്രിക 'കിളികൊഞ്ചൽ' പ്രഥമാധ്യാപിക വി.ജെ. ജെസ്സി പ്രകാശനം ചെയ്യുന്നു. പി.ടി.എ. പ്രസിഡൻറ് ഫാറൂഖ് വെളിയങ്കോട്, അധ്യാപകരായ നിമിത, ആതിരഭദ്രൻ, നുസ്രത്ത് ബീഗം, സിനി എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments