കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് : പെരുമ്പടപ്പിൽ ഉന്തും തള്ളും
KSU, യൂത്ത് കോൺഗ്രസ്- പ്രവർത്തകർക്കെതിരായ മർദനത്തിൽ പ്രതിഷേധിച്ച് മാറഞ്ചേരി, വെളിയങ്കോട് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി
പെരുമ്പടപ്പ് പാറയിൽ നിന്ന് ആരംഭിച്ച മാർച്ച് പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ മുന്നിൽ വെച്ച് പോലീസ് തടഞ്ഞു.
മാർച്ചിന്റെ സമാപന ഉദ്ഘാടനം പിടി അജയ്മോഹൻ നിർവഹിച്ചു ഷാജി കാളിയത്തേൽ ആശംസയും അനസ് മാസ്റ്റർ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു
സുരേഷ് പാട്ടത്തിൽ, ഷംസു കല്ലാട്ടയിൽ, മുസ്തഫ വടമുക്ക് , പി നൂറുദ്ദീൻ, എ കെ ആലി, കെ എം അനന്തകൃഷ്ണൻ മാസ്റ്റർ, കെ പി റാസിൽ, അൻസാർ മനാഫ്, ദിൽഷാദ്, ജംഷീർ, വിനു എരമംഗലം, സനീൻ എന്നിവർ സന്നിദ്ധരായിരുന്നു
മാറഞ്ചേരി വെളിയങ്കോട് പെരുമ്പടപ്പ് മണ്ഡലങ്ങളിൽ നിന്നായി നൂറോളം പ്രവർത്തകർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments