" ഉണ്ണി മധുരം" പലഹാര മേള സംഘടിപ്പിച്ചു.
സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി ഫാസ്റ്റ് ഫുഡ്, ബേക്കറി ഭക്ഷണ സംസ്കാരത്തിനെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കാനായി പരിച്ചകം എ എം എൽ പി സ്കൂളിൽ " ഉണ്ണി മധുരം" പലഹാര മേള സംഘടിപ്പിച്ചു. പാചക കുറിപ്പുകളുടെ അകമ്പടിയോടെ
വൈവിധ്യമാർന്ന പലഹാരങ്ങളുടെ പ്രദർശനം നടന്നു.
പ്രധാനധ്യാപകൻ ശ്രീകാന്ത് വി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.ടി എ പ്രസിഡണ്ട് ഗ്രീഷ്മ കെ.ജി.
അധ്യക്ഷത വഹിച്ചു.
പൊന്നാനി ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ ടി.എസ് ഷോജ ഉത്ഘാടനം ചെയ്തു.
സി. ആർ.സി കോർഡിനേറ്റർ ജെസീല വി.കെ., മാജിസ എം. അലി, നിമ്മി കെ.പി.ഷീജ.കെ, തെസ്നി ഫൈസൽ എന്നിവർ പ്രസംഗിച്ചു
എസ് ആർ ജി കൺവീനർ ശിവജ ടി.ബി നന്ദി പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments