യൂത്ത് കോൺഗ്രസ്സ് പി എസ് സി പരീക്ഷ ശിൽപശാല സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ശിൽപ ശാല സംഘടിപ്പിച്ചു. എരമംഗലം എൽ പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി റംഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആദർശ് മുരളി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ഷാജി കാളിയത്തേൽ, സുരേഷ് പാട്ടത്തിൽ, ഷിബു കളത്തിപറമ്പിൽ , നിഷ്റിൻ പുന്നശ്ശേരി, ഹസീന എന്നിവർ പ്രസംഗിച്ചു. റിനീഷ് താമരശ്ശേരി ക്ലാസ്സിന് നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments