പാലപ്പെട്ടിയിൽ വീട്ടിൽ നിർത്തിയിട്ട കാറുകൾ കത്തിച്ച നിലയിൽ
പാലപ്പട്ടിയിൽ വീട്ടിൽ നിർത്തിയിട്ട രണ്ട് കാറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി ഇന്ന് പുലർച്ച 2.30 നാണ് സംഭവം
മരക്കാരകത്ത് ഷംസുദ്ധീൻ എന്നയാളുടെ വീട്ടിലാണ് കാറുകൾ കത്തിയ നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിർത്തിയിട്ട ഒരു കാർ പൂർണ്ണമായും മറ്റൊരു ഭാഗികമായി കത്തിനശിച്ചിട്ടുണ്ട് പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ദൃശ്യകൾ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്
പെരുമ്പടപ്പ് പോലീസ് സംഭവസ്ഥലതെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments