ഉപ്പുങ്ങൽ പുറം കോൾ മോട്ടോർ പുരയിലെ പമ്പുസെറ്റിൽ നിന്നു കേബിൾ മോഷ്ടിച്ചതായി പരാതി
സബ്മേഴ്സിബിള്‍ പമ്പ് സെറ്റിൽ വൈദ്യുതി എത്തിക്കുന്നതിനായി ഘടിപ്പിച്ച കേബിളാണ് പട്ടാപകൽ മോഷണം നടത്തിയിട്ടുള്ളത്. ഏകദേശം 15 മീറ്ററോളം വരുന്ന കേബിൾ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ കൊണ്ടുപോയിട്ടുള്ളത്. ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. പാടശേഖരത്തിലെ വെള്ളം പമ്പിംഗ് നടത്തുന്നതിടെ വൈദ്യുതി ബന്ധം
വിച്ഛേദിച്ച ശേഷമാണ് മോഷണം നടന്നിട്ടുള്ളത്.
എകദേശം 20000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാടശേഖര സമിതി ഭാരവാഹികൾ പോലീസിൽ പരാതി നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments