Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു.ഡി. എഫ്. വിചാരണ സദസ്സ് 27 ന് മാറഞ്ചേരിയിൽ അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും .


യു.ഡി. എഫ്. വിചാരണ സദസ്സ് 27 ന് മാറഞ്ചേരിയിൽ അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും . 

പൊന്നാനി നിയോജക മണ്ഡലം യു.ഡി. എഫ്. സംടിപ്പിക്കുന്ന വിചാരണ സദസ്സ് 27- ന് വൈകുന്നേരം 3 മണിക്ക് മാറഞ്ചേരിയിൽ ആരംഭിക്കും . എം.പി. അബ്ദുസമദ് സമദാനി എം.പി . സദസ്സ് ഉദ്ഘാടനം ചെയ്യും . UDF നേതാക്കളായ ആര്യാടൻ ഷൗക്കത്ത് , പി.ടി. അജയ് മോഹൻ , അഷറഫ് കോക്കൂർ , സി. ഹരിദാസ് , സുഹറ മമ്പാട് , സെയ്ത് മുഹമ്മദ് തങ്ങൾ എന്നിവർ പങ്കെടുക്കും . 

വിചാരണ സദസ്സ് വിജയിക്കാൻ മാറഞ്ചേരി കോൺഗ്രസ്സ് ഓഫീസിൽ ചേർന്ന യോഗത്തിൽ യു.ഡി.ഫ് മണ്ഡലം ചേർമാൻ പി.പി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു . ഡി.സി. സി. ജനറൽ സെക്രട്ടറി , സിദ്ധീഖ് പൊന്നാനി ഉദ്ഘാടനം ചെയ്തു . 
യു.ഡി. എഫ് . നിയോജക മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു , യു.ഡി. എഫ്. നേതാക്കളായ ശിവരാമൻ പൊന്നാനി , മുസ്തഫ വടമുക്ക് , ടി.കെ. അബ്ദുൾ റഷീദ് , പി.ടി. ഖാദർ , ഷാജി കാളിയത്തേൽ , ഷമീർ ഇടിയാട്ടേൽ , കെ .എം . അനന്തകൃഷ്ണൻ , പി. നൂറുദ്ധീൻ, വി.വി. മുഹമ്മദുണ്ണി ഹാജി , മനോഹരൻ പാലപ്പെട്ടി , ടി.കെ . അബ്ദുൾ ഗഫൂർ , എ.കെ. ആലി , ടി.പി. കേരളീയൻ , പ്രസാദ് പ്രണവം , ബഷീർ കക്കടിക്കൽ , ജെ.പി. വേലായുധൻ , ടി. മാധവൻ , വി.പി.ഹസ്സൻ , സുലൈഖ റസാഖ് , തുടങ്ങിയവർ സംസാരിച്ചു . 
21, 25 വരെയുള തിയ്യതികളിലായി പഞ്ചായത്ത് തലത്തിൽ മൂന്ന് മേഖല യോഗങ്ങൾ ചേരും . മഹിളാ കോൺഗ്രസ്സ് , വനിതാ ലീഗ്, കൺവൻഷൻ , യു.ഡി.എഫ് . വിദ്യാർത്ഥി , യുവജ , സർവ്വീസ് , ട്രേഡ് യൂണിയൻ , സഹകരണ യൂണിയൻ , പ്രവാസി സംഘടന , ഉൾപ്പെടെ മുഴുവൻ പോഷക ഘടകങ്ങളുടെ സംയുക്ത യോഗങ്ങൾ ചേരും . 26 ന് പഞ്ചായത്ത് തലങ്ങളിൾ വിളംബരം ജാഥയും നടക്കും . 

പഞ്ചായത്ത് തല യു.ഡി.എഫ് . കൺവൻഷനുകളുടെ അവലോകന ചർച്ചയിൽ , നാഹിർ ആലുങ്ങൽ , സി.കെ. പ്രഭാകരൻ , ശ്രീജിത് മാറഞ്ചേരി , പി.പി. ഉമ്മർ , സുരേഷ് പാട്ടത്തിൽ , നബീൽ നൈയ്തല്ലൂർ , ജയപ്രകാശ് പൊന്നാനി , കുഞ്ഞിമോൻ ഹാജി , റഫീഖ് പൊന്നാനി , എം.കെ അൻവർ , മഹമൂദ് കടമ്പാളത്ത് , സുബൈർ ചൊവല്ലൂർ , റാഷിദ് പുതു പൊന്നാനി , ടി. അബ്ദുൾ ഗനി , പി.കെ. അശറഫ് തുടങ്ങിയവർ പങ്കെടുത്തു .


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments