തണൽ ഫെസ്റ്റ് 2023: തണൽ നാട്ടു ചന്ത ഉദ്ഘാടനം ചെയ്തു
സുസ്ഥിര വികസനത്തിന് അയൽകൂട്ടപ്പെരുമ എന്ന തലക്കെട്ടിൽ ഇൻഫാഖി നേതൃത്വത്തിൽ നടക്കുന്ന സംഗമം ദശവാർഷികാഘോഷത്തിന്റെ ഭാഗമായുള്ള തണൽ ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തുന്ന തണൽ നാട്ടു ചന്ത പ്രമുഖ കർഷകൻ കെ.സി.അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് എ. അബ്ദുൾലത്തീഫ് അധ്യക്ഷത വഹിച്ചു. ഏ.ടി. അലി, കാർത്തികാ ബാബു, എ.മൻസൂർ എന്നിവർ പ്രസംഗിച്ചു.
ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള നിർവ്വഹിച്ചു. ഏരിയാ പ്രസിഡന്റ് വി.കുഞ്ഞി മരക്കാർ അധ്യക്ഷത വഹിച്ചു. എ.അബ്ദുൾ ലത്തീഫ്, ടി.പി. നാസർ, ദിനേഷ് വടമുക്ക് , നാസർ മണമൽ എന്നിവർ പ്രസംഗിച്ചു.*
*ഇശൽ പട്ടുറുമാൽ അവതരിപ്പിച്ച മ്യൂസിക്ക് നൈറ്റും കോഴിക്കോട് മിസ്രി മൊഞ്ചത്തീസിന്റെ സൂഫി ഡാൻസും ഒപ്പനയും അരങ്ങേറി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments