തണൽ ഫെസ്റ്റ് - 2023 കലാ മത്സരങ്ങൾ നടത്തി
സുസ്ഥിര വികസനത്തിന് അയൽ കൂട്ടപ്പെരുമ" എന്ന തലക്കെട്ടിൽ നടക്കുന്ന സംഗമം ദശവാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന തണൽ ഫെസ്റ്റ് -2023 ന്റെ ഭാഗമായുള്ള കലാമത്സരങ്ങൾ തണൽ ഓഡിറ്റേറിയത്തിൽ നടന്നു. മത്സരങ്ങൾ പ്രമുഖ കവി രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിച്ചു ജനറൽ കൺവീനർ ഏ. ടി. അലി, സി.കെ.മൊയ്തുണ്ണ കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
സെക്രറി എ മുഹമ്മദ് മുബാറക് സ്വാഗതവും പി.അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
കഥ, കവിത, പ്രബന്ധം തുടങ്ങിയ രചനാ മത്സരങ്ങളും ഗാനം, ക്വിസ്, പെയ്ന്റിംഗ് , പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളും നടന്നു.
ഞായറാഴ്ച നടക്കുന്ന കായിക മത്സരങ്ങൾ എം.ടി.എം. ഫിറ്റ്നസ് സെന്റർ ട്രൈനർ അക്ബർ വെളിയങ്കോട് ഉദ്ഘാനം ചെയ്യും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments