Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

1 14 മത് എരമംഗലം ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും ഡിസംബർ 8 മുതൽ നടക്കും

1 14 മത് എരമംഗലം ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും ഡിസംബർ 8 മുതൽ നടക്കും

എരമംഗലം ജുമാമസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ചിയാമു മുസ് ലിയാരുടെയും പൗത്രൻ ശൈഖ് ഹിഷാം മുസ്ലിയാരുടെയും നാമധേയത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എരമംഗലം ആണ്ടുനേര്‍ച്ചയും സ്വലാത്ത് വാർഷികവും 2023 ഡിസംബർ 8 19, 10 തീയതികളിൽ നടക്കുമെന്ന് മഹല്ല് ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബർ 8ന് ജുമുഅ നിസ്കാരാനന്തരം മഖാം സിയാറത്തും പതാക ഉയർത്തലും നടക്കും ഡിസംബർ 9ന് സ്വലാത്ത് ദിക്ർ ദുആ സമ്മേളനവും ഡിസംബർ 10 ന്‌ ഭക്ഷണവിതരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments