KSU പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി കലോത്സവത്തിലേക്ക് വരുന്ന വിദ്യാർഥികൾക്ക് കുടിവെള്ളം വിതരണം ചെയ്തു.
KSU പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി ഉപജില്ല കലോത്സവത്തിലേക്ക് വരുന്ന വിദ്യാർഥികൾക്ക് കുടിവെള്ളം വിതരണം ചെയ്തു.
Ksu മണ്ഡലം പ്രസിഡന്റ് സനീൻ സുബി അധ്യക്ഷത വഹിച്ചു, വെളിയംകോട് ബ്ലോക്ക് സെക്രട്ടറി)
.അക്ബർ ഷാ വിളക്കേരി ഉദ്ഘാടനം ചെയ്തു.
താഹ,നമീഷ്,അഫ്ജാസ്, മുനീർ, മെഹബിൻ, അഫ്നൻ,റാക്വിബ് കെ പി,ഉമ്മർ,സതീശൻ ടികെ, എംകെഎം അബ്ദുൾഫൈസൽ,റഫീഖ് മാസ്റ്റർ,ദീപുജോൺ,ഹമന്ത് ,സുബി തുടങ്ങിയവർ പങ്കടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments