Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ClTU പാലസ്തീൻ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു.


ClTU പാലസ്തീൻ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു.

ClTU പൊന്നാനി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഡ്യ സദസ്സ് സംസ്ഥാന കമ്മറ്റി അംഗം സുരേഷ് കാക്കനാത്ത് ഉൽഘാടനം ചെയ്തു.
കെ.ടി സിദ്ധീക്ക് സ്വാഗതം പറഞ്ഞ ചടങ്ങിന്
കെ. ദിവാകരൻ അധ്യക്ഷനായി.

എൻ. കെ. ഹുസൈൻ
(പ്രസിഡണ്ട്. CITU ഏരിയ കമ്മിറ്റി ),
റിയാസ് പഴഞ്ഞി(പുക സ ജില്ലാ വൈസ് പ്രസിഡന്റ്),
ഏ.പി വാസു
ടി. ഗിരിവാസൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
 GP വിജയൻ നന്ദി അറിയിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments