ഉറപ്പ് ലഭിച്ചില്ല : ബസ് തൊഴിലാളികൾ മറ്റ് തൊഴിലുകളിലേക്ക്
മൂന്ന് ദിവസമായി തൊഴിലുകളിൽ നിന്നും വിട്ട് നിൽക്കുന്ന ബസ് ജീവനക്കാർ മറ്റ് തൊഴിലുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ബസ് ജീവനക്കാരനെ കള്ള കേസിൽ കുടങ്ങിയെന്ന് ആരോപിച്ച് ശനിയാഴ്ച മുതലാണ് ബസ് ജീവനക്കാർ തൊഴിൽ ഉപേക്ഷിച്ചത്
ബസ് ജീവനക്കാർക്ക് തൊഴിലിൽ സംരക്ഷണം ബസ് ഉടമകളോ അധികാരികളോ ഉറപ്പുനൽക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ മറ്റു തൊഴിലിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്
ഈ സാഹചര്യത്തിൽ പൊന്നാനി ഗുരുവായൂർ കുന്നംകുളം പാതയിൽ സ്വകാര്യബസ്സുകൾ വരുംദിവസങ്ങളിലും നിലച്ചേക്കും,
ബസ്സുകൾ നിരത്തിലിറക്കുന്നതിന് തൊഴിലാളികൾ യാതൊരു തടസവും സൃഷ്ടിക്കുകയില്ലെന്നും തൊഴിലാളികൾ അറിയിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments