ശിശു ദിനത്തിൽ ഫലസ്തീൻ ഐക്യ റാലി സംഘടിപ്പിച്ചു
നവംബർ 14 ശിശുദിനാചരണത്തിൻ്റെ ഭാഗമായി "അധർമ്മത്തിനെതിരിലുള്ള ആഹ്വാനമാവട്ടെ ഈ ശിശുദിനം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മാറഞ്ചേരി ഹെവൻസ് പ്രീ സ്കൂൾ കുരുന്നുകൾ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. . സ്വന്തം മണ്ണിൽ ജീവൻ നൽകി പോരാടുന്ന ഗസ്സയിലെ കുഞ്ഞുമക്കൾ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചും അവർക്ക് വേണ്ടി പ്രാർത്ഥനകൾ നേർന്നും സ്കൈ ടു മെന്റർ ജുബൈരിയ സന്ദേശം കൈമാറി. പ്രോഗ്രാമുകൾക്ക് പ്രിൻസിപ്പാൾ ഫാതിമ.വി, സ്കൈ വൺ മെൻ്റർ റാഷിദ ,അസി.മെൻ്റർ സാജിദ എന്നിവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments