ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി
ആനക്കര പോട്ടൂരിലെ MCC കൾച്ചറൽ ക്ലബ്ബ് ആനക്കര ഡയറ്റ് ലാബ് വിദ്യാലയത്തിനായി ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി
ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ പി ശശിധരൻ സാറിന് ക്ലബ് ചെയർമാൻ ടീവി നൗഷാദ് കിറ്റ് കൈമാറി PTA വൈസ് പ്രസിഡണ്ട് ശ്രീ PV ശരീഫ്, ശ്രീമതി പ്രഭാവതി ടീച്ചർ എന്നിവർ സന്നിദ്ധരായിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments