സ്വകാര്യ ബസ് മിന്നൽ പണിമുടക്കിന് എതിരെ പെരുമ്പടപ്പ് യൂത്ത് കോൺഗ്രസ് ആർടിഒ,പെരുമ്പടപ്പ് പോലീസ് എന്നിവർക്ക് പരാതി നൽകി.
ബസ് തൊഴിലാളിക്കെതിരെ കേസെടുത്ത സംഭവത്തിൽ പണിമുടക്കിയ ബസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ് ആർടിഒ,പെരുമ്പടപ്പ്പോലീസ് എന്നിവർക്ക് പരാതി നൽകി.
കെഎസ്‌യു മണ്ഡലം പ്രസിഡൻറ് .
സനീൻ സുബി, യൂത്ത് കോൺഗ്രസ്സ്മണ്ഡലം പ്രസിഡന്റ് ദിൻഷാദ്, യൂത്ത്കോൺഗ്രസ്സ് ജില്ല സെക്രട്ടറി റാസിൽ കെപി, യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് അൻസാർ, നിമിഷ്,ബിലാൽ മെഹ്ബിൻ എന്നിവർ പങ്കടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments