കോടത്തൂർ ശ്രീപട്ടാളേശ്വരം ശിവക്ഷേത്രത്തിൽ ശിലാന്യാസം നടന്നു
പെരുമ്പടപ്പ് കോടത്തൂർ ശ്രീപട്ടാളേശ്വരം ശിവക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രം മേൽശാന്തി സദാശിവൻ ഭട്ടിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പുഴക്കര ചേന്നാസ് ബ്രഹ്മശ്രീ ദിനേശൻ നമ്പൂതിരിപ്പാട് അവർകളുടെ മുഖ്യ കാർമികത്വത്തിൽ ശിലാന്യാസം നടത്തി.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചടങ്ങിന് സാക്ഷികളായി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments