സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാവായി എരമംഗലം സ്വദേശി
തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ +1 വിദ്യാർത്ഥി മുഹമ്മദ് ഫായിസ് യൂസഫ് (55kg ജൂനിയർ ബോയ്സ് വിഭാഗത്തിൽ) സ്വർണ്ണ മെഡൽ ജേതാവായി.
എരമംഗലം നാക്കോല സ്വദേശി പുല്ലൂന്നിയിൽ യൂസഫ് , സുമി എന്നിവരുടെ മകനാണ്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments