ഓട്ടോ ഡ്രൈവർക്ക് നേരെ മർദ്ദനം : പെരുമ്പടപ്പിൽ ഓട്ടോ മിന്നൽ പണിമുടക്ക്
പെരുമ്പടപ്പ് പുത്തൻ പള്ളി ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർക്ക് നേരെ പട്ടേരിയിൽ വെച്ച് വാഹനം തട്ടിയതിനെ ചോദ്യം ചെയ്ത വന്നേരി പങ്ങം സ്വദേശി ഷാജിക്ക് നേരെ യുവാക്കൾ ആക്രമിച്ചതിനെ തുടർന്ന് പെരുമ്പടപ്പിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കി.
പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഷാജി കെ.എം.എം ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments